ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

ആലപ്പുഴ ജില്ലയുടെ തെക്കേയറ്റയത്ത് അറബി കടലിനോട് ചേര്‍ന്നു കിടക്കുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിനെ കായംകുളം കായല്‍ രണ്ടായി വിഭജിക്കുന്നു. കായലിന് പടിഞ്ഞാറ് 14 വാര്‍ഡുകളും കിഴക്ക് 5 വാര്‍ഡുകളും എന്ന വിധത്തിൽ ആകെ 19 വാർഡുകളാണ് നിലവിലുളളത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മൈമൂനത്ത് ഫഹദ്, വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് ആർ. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രശാന്ത, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എസ് ശ്യാംകുമാർ , ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അജിത എം

മൈമുനത്ത് ഫഹദ്

പ്രസിഡൻ്റ്

രാജേഷ് ആർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രശാന്ത

ചെയര്‍പേഴ്സണ്‍, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി

എസ് ശ്യാംകുമാർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിത എം

ചെയര്‍പേഴ്സണ്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ശ്രീകുമാർ എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല   - ആലപ്പുഴവില്ലേജ്                       -      ആറാട്ടുപുഴവിസ്തീര്‍ണ്ണം                  -      22.7 ച.കി.മി.വാര്‍ഡുകളുടെ എണ്ണം   -      19ജനസംഖ്യ                 -      29246ബ്ലോക്ക്                   -      മുതുകുളംതാലൂക്ക്                   -      കാര്‍ത്തികപ്പള്ളിനിയോജകമണ്ഡലം    -      ഹരിപ്പാട്പാര്‍ലമെന്‍റ് മണ്ഡലം       ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പരമ്പരാഗത ജീവിതരീതി: കയറുപിരിക്കൽ, മത്സ്യബന്ധനം, കൃഷി എന്നിവയായിരുന്നു ഇവിടുത്തെ ജനങ്ങളുടെ പരമ്പരാഗത ജീവനോപാധികൾ; ഒരുകാലത്ത് ഇവിടുത്തെ കായൽഭാഗം നൂറുമേനി വിളഞ്ഞിരുന്ന നെൽപ്പാടങ്ങളായിരുന്നു.. ചരിത്രപ്രസിദ്ധമായ തുറമുഖം: കറുത്ത പൊന്നും സുഗന്ധവ്യഞ്ജനങ്ങളും തേടി വിദേശികളും ഗുജറാത്തിലെ കച്ചിക്കാരായ സേട്ടുമാരും ഇവിടെയെത്തിയിരുന്നു; ആലപ്പുഴ തുറമുഖം വരുന്നതുവരെ ആറാട്ടുപുഴ വലിയൊരു കച്ചവടകേന്ദ്രമായിരുന്നു. സാമൂഹിക വിപ്ലവം: അധഃസ്ഥിതരുടെ അവകാശങ്ങൾക്കായി പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കർ മംഗലത്ത് ശിവക്ഷേത്രം സ്ഥാപിക്കുകയും, അവർണ്ണസ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി കായംകുളത്തേക്ക് ജാഥ നയിക്കുകയും ചെയ്തു. ഭൂമിശാസ്ത്രപരമായ സ്ഥാനം: ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ, അറബിക്കടലിനും കായംകുളം കായലിനുമിടയിൽ 13.8 കി.മീ നീളത്തിലും 22.70 ചതുരശ്ര കി.മീ വിസ്തീർണ്ണത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു എ-ഗ്രേഡ്...

കൂടുതൽ വായിക്കുക