വിവരാവകാശ നിയമം

വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്‌ ഇന്‍ഫര്‍മേഷൻ ഓഫീസർ

ശ്രീകുമാർ എസ്

സെക്രട്ടറി , ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്‌

ആറാട്ടുപുഴ നോർത്ത് പി.ഒ, ആലപ്പുഴ

ഫോണ്‍ : 9496043735

അസി.പബ്ലിക്‌ ഇന്‍ഫര്‍മേഷൻ ഓഫീസർ

പ്രേംകുമാർ ബി

ഹെഡ് ക്ലർക്ക് , ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്‌

ആറാട്ടുപുഴ നോർത്ത് പി.ഒ, ആലപ്പുഴ

ഫോണ്‍ : 7994253138

അപ്പലേറ്റ്  അതോറിറ്റി

 

പഞ്ചായത്ത് അസി.ഡയറക്ടര്‍, ജോയിന്റ് ഡയറക്ടറുടെ കാര്യാലയം

തദ്ദേശ സ്വയംഭരണ വകുപ്പ്, എം.എം ബിൾഡിംഗ്, ഇരുമ്പ് പാലം പി.ഒ, ആലപ്പുഴ, 688011