ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പഞ്ചായത്ത് ആസൂത്രണ സമിതി

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

ആസൂത്രണ സമിതി 2026

1.      മൈമൂനത്ത് ഫഹദ്, പ്രസിഡന്റ്                          -              അദ്ധ്യക്ഷന്‍

2.     അഡ്വ.സുഭാഷ്, നാലുതെങ്ങിൽ തെക്കതിൽ    -            ഉപാദ്ധ്യക്ഷൻ

 

3.     രാജേഷ് ആർ, വൈസ് പ്രസിഡന്‍റ്                              -         അംഗം

4.     പ്രശാന്ത എസ്, ചെയര്‍പേഴ്സൺ

     വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി                                          -           അംഗം

 

5.     എസ്.ശ്യാംകുമാർ, ചെയർമാൻ

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി                                      -             അംഗം

 

6.     അജിത എം ചെയര്‍പേഴ്സൺ

ആരോഗ്യ-വിദ്യാഭ്യാസം                                                 -               അംഗം

 

7.      ജി.എസ് സജീവൻ, ഗുളികശ്ശേരിൽ                    -              അംഗം

 

8.     കെ. രാജീവൻ, ചന്ദ്രഭവനം                                      -              അംഗം

9.     കെ ബാബുക്കുട്ടൻ, വലിയകോട്ടുങ്കൽ പുതുവൽ     -      അംഗം

 

10.     സന്തോഷ് ആർ, വൈക്കത്ത് വീട്                             -      അംഗം

11.      ഡി ശശാങ്കൻ, തറയിൽ പുതുവൽ                       -         അംഗം

12.     കെ.വിശ്വനാഥൻ, കൊച്ചുതയ്യിൽ                       -           അംഗം

13.     എ. മുഹമ്മദ്കുഞ്ഞ്, നാലുതെങ്ങിൽ                    -           അംഗം

14.     ജയറാം എസ്, ശങ്കര ഭവന                                    -          അംഗം

15.     ഷഫീക്ക് എ , പൊന്നന്റങ്ങ്(മുട്ടിത്തറ)          -            അംഗം

16.     ടി.പി അനിൽകുമാർ, തോട്ടുകര പുതുവൽ   -          അംഗം

17.     രവി, ഇടച്ചിറയിൽ                                                     -        അംഗം

18.      സെക്രട്ടറി, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്  -            കണ്‍വീനർ